കൂട്ടാലിട: നരയംകുളം വെങ്ങിലോട്ട് മീത്തൽ ഭാസ്കരൻ നായർ (70) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: ലിനിത, അമ്പിളി. മരുമക്കൾ: ശശി (അത്തോളി), മനോജ് കായണ്ണ (ഡ്രൈവർ). സഹോദരങ്ങൾ: ഗീത, പരേതനായ വിജയൻ.