കോടഞ്ചേരി: തോട്ടുമുഴി കോതബനാനി സെബാസ്റ്റ്യൻ (കൊച്ചേട്ടൻ-83) നിര്യാതനായി. ഭാര്യ: പരേതയായ ക്ലാരമ്മ. മക്കൾ: സോൺസ്, ലിൻസി. മരുമക്കൾ: ഷൈനി, ജോബി. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് പുല്ലൂരാംപാറ സെൻറ് ജോസഫ് ദേവാലയ സെമിേത്തരിയിൽ.