കോഴിക്കോട്: പരേതരായ പട്ടർവീട്ടിൽ ബാലകൃഷ്ണൻ നായരുടെയും സത്യഭാമയുടെയും മകൻ എരഞ്ഞിപ്പാലം എൻ.എസ്.എസ് നിവാസിൽ സ്നേഹാനന്ദ് ബി.കെ (50) ബംഗളൂരിൽ നിര്യാതനായി. ഭാര്യ: പ്രതിഭ. മകൾ: പുണ്യ. സഹോദരങ്ങൾ: സ്നേഹ പ്രഭ, പരേതയായ സ്നേഹലത.