ഇരിങ്ങൽ: മൂരാട് ഓയിൽ മില്ലിനു സമീപം പരേതനായ കമ്മന ഗോപാലെൻറ ഭാര്യ കറ്റിയിൽ വയലിൽ ദേവകി (84) നിര്യാതയായി. മക്കൾ: ചന്ദ്രൻ (അശ്വതി ഹോട്ടൽ), ഗീത, ലസിത, പരേതനായ സദാനന്ദൻ. മരുമക്കൾ: ഗണേശൻ, സത്യൻ, ജയന്തി