കക്കോടി: തറോൽപറമ്പിൽ പരേതനായ അരവിന്ദാക്ഷെൻറ മകൻ ടി.എ. ഉദയകുമാർ (54) നിര്യാതനായി. ഭാര്യ: പ്രസീത. മക്കൾ: ആദിത്യ (ബി.എം.എച്ച്), അനുഗ്രഹ്. സഹോദരങ്ങൾ: മുരളീധരൻ, അനിൽകുമാർ, സുജാത, െഷമാവതി.