കക്കോടി: ഒടിയിൽ പറമ്പിൽ താമസിക്കുന്ന കൊല്ലറോത്ത് അമ്മാളു (83) നിര്യാതയായി. മകൾ: ശാന്ത. മരുമകൻ: പരേതനായ കരുണാകരൻ. സഹോദരങ്ങൾ: കല്യാണി, കുഞ്ഞിമാത, യശോദ, കമല, മാണിക്യം, കുഞ്ഞിക്കണ്ണൻ, പരേതരായ കുട്ടിയാച്ച, പാച്ചർ.