കടലുണ്ടി: കൊറ്റം വളപ്പിൽ പരേതനായ പാലൻ ശങ്കരെൻറ മകൻ ബാബുരാജ് (50) നിര്യാതനായി. ഭാര്യ: സിന്ധു. മകൻ: അഭിനയ്. സഹോദരങ്ങൾ: സുനിൽകുമാർ, രാജൻ, ശാന്ത, ബീന. സംസ്കാരം ശനിയാഴ്ച പകൽ 11ന് വട്ടപറമ്പ് പൊതു ശ്മശാനത്തിൽ