വടകര: പുറങ്കരയിലെ പള്ളീൻറവിട മാധവി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: അനിൽകുമാർ, സജീവൻ. മരുമക്കൾ: ശ്യാമള, ജിസ്ന.