കൊയിലാണ്ടി: ചെറിയമങ്ങാട് വേലിവളപ്പിൽ കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: വള്ളി, മണി, മനോജ്, റാണി. മരുമക്കൾ: പ്രേമൻ, രഘു, ധനി