കാരപ്പറമ്പ്: മുടപ്പാട്ടുപാലം പരേതനായ കണ്ടംപറമ്പത്ത് അപ്പുവിെൻറ ഭാര്യ ജാനു (96) നിര്യാതയായി. മക്കള്‍: ദേവി, പ്രേമ, വത്സന്, പുഷ്പ, പ്രകാശിനി. മരുമക്കള്‍: രത്നാകരന്, രാജന്, അശോകന്, പരേതനായ പ്രഭാകരന്.