കിഴക്കുംമുറി: ചാലില്‍താഴം മാടത്തില്‍ വീട്ടില്‍ സദാനന്ദന് നായര്‍ (74) നിര്യാതനായി. ഭാര്യ: ചന്ദ്രമതി അമ്മ. മക്കള്‍: ജലജ, ശ്രീജ, എം. അജേഷ്. മരുമക്കള്‍: പ്രദീപ്, ഗിരീഷ്, രമ്യ.