പന്നിയങ്കര: ടെലിഫോൺ എക്സ്ചേഞ്ചിനു സമീപം കെളാട്ട് ഹൗസിൽ കുട്ടിഹസെൻറ ഭാര്യ പി. നഫീസ (71) നിര്യാതയായി. മക്കൾ: അബ്ദുൽ സമദ്, ഹസീന, ജമീല, മുഹമ്മദ് റാസിഖ്. മരുമക്കൾ: അലി, കമ്മദ്കുട്ടി, റോഷ്ന, സാജിദ.