മേപ്പയൂർ: കൊഴുക്കല്ലൂർ പരേതനായ ആശാരിക്കണ്ടി കുമാരെൻറ ഭാര്യ അമ്മാളു (85) നിര്യാതയായി. മക്കൾ: ജാനകി, സുജാത, അജിത, മോഹനൻ, ചന്ദ്രൻ. മരുമക്കൾ: ശ്രീധരൻ, കുഞ്ഞൂട്ടി, പ്രേമ, വത്സല, പരേതനായ വാസു.