ബാലുശ്ശേരി: കൂട്ടാലിട പൂനത്ത് തോട്ടത്തിൽ ലക്ഷ്മി അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ മാരാർ. മക്കൾ: പി. വിശ്വനാഥൻ (ആര്യവൈദ്യശാല കോട്ടക്കൽ റിട്ട. ജീവനക്കാരൻ), കെ.കെ. വസന്ത (ഗണപത് എൽ.പി സ്കൂൾ വെസ്റ്റ് കല്ലായി റിട്ട. അധ്യാപിക), ടി. വനജ