പയ്യോളി: പെരുമാൾപുരം ഉരൂക്കര പ്രേംജിത്ത് (48) നിര്യാതനായി. പിതാവ്: പരേതനായ ശിവദാസന്‍. മാതാവ്: കാര്‍ത്യായനി. ഭാര്യ: മിനി. മക്കള്‍: അഖില്‍ജിത്ത്, അതുല്യ. സഹോദരങ്ങള്‍: ബിന്ദു, അഭിലാഷ്.