മാവൂർ: ചെറൂപ്പ ഒാടംപിലാക്കൽ നെല്ലിക്കോട്ട് കുഴിയിൽ അഹമദ്കുട്ടി (70) നിര്യതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് കോയ, അസ്മാബി, അബ്ദുൽ ലത്തീഫ്, അഷ്റഫ് (സൗദി അറേബ്യ). മരുമക്കൾ: ഫാത്തിമ, അബ്ബാസ്, സീനത്ത്.