കുന്ദമംഗലം: പൊയ്യയില്‍ കക്കോട്ടിരി കമ്മാടത്തില്‍ ബേബി ഗിരിജ (42) നിര്യാതയായി. ഭര്‍ത്താവ്: രാധാകൃഷ്ണന് (മസ്കത്ത്). മക്കള്‍: നിമ, അക്ഷയ്, റിച്ചുല്‍ ദേവ്.