കരുവൻതിരുത്തി: അടങ്ങുപാടം ചിറമ്മൽ അബ്ദുൽ ഖാദറിെൻറ മകൻ ഷംസുദ്ദീൻ (35) നിര്യാതനായി. മാതാവ്: സുഹറ. സഹോദരങ്ങൾ: നജ്മുദ്ദീൻ, സുബൈദ, ഷഹർബാനു.