രാമനാട്ടുകര: അഴിഞ്ഞിലം ശ്രീകൃഷ്ണപുരം റോഡ് ‘നൂക്കിൽ’ ഡോ. കെ.ജെ. മനോജ് (57) നിര്യാതനായി. പിതാവ്: ജനാർദനൻ. മാതാവ്: എ.പി. സതി. ഭാര്യ: ഡോ. എ.കെ. വിനീത. മക്കൾ: കാർത്തിക് മനോജ്, ഡോ. മേഘ മനോജ്.