ചെലവൂർ: വിരുപ്പിൽ പൊറ്റമ്മൽ സുകുമാരെൻറ ഭാര്യ ബീന (45) നിര്യാതയായി. പരേതരായ ചാത്തുക്കുട്ടിയുടെയും കല്യാണിയുടെയും മകളാണ്. സഹോദരങ്ങൾ: പി. ചന്ദ്രൻ (ഹൈടെക് ഇൻഡസ്ട്രിയൽ വിരുപ്പിൽ), രാധ, പ്രേമ ബേബിഗിരിജ, പരേതരായ ലീല, വാസു.