പൂക്കാട്: പരേതനായ കുറ്റിനാടത്ത് അബുവിെൻറ ഭാര്യ നഫീസ (70) നിര്യാതയായി. മക്കൾ: ഫാത്തിമ, മുഹമ്മദ് കോയ. മരുമകൻ: കെ.ടി. ബാവ (പുതുമ ഫൂട്ട് വെയർ) കൊയിലാണ്ടി.