ബേപ്പൂർ: ബേപ്പൂർ കയർ ഫാക്ടറിക്ക് പടിഞ്ഞാറുവശം എളയടത്ത് സിദ്ദീഖ്- സഫിയ ദമ്പതികളുടെ മകൻ ആദിൽ (29) നിര്യാതനായി. സഹോദരങ്ങൾ: സാലിഹ് (കുവൈത്ത്), അബ്ദുൽ വാജിദ്, സാദിഖ, റജുല, ഫാത്തിമ, സുമയ്യ.