ഫറോക്ക്: ചന്ത റോഡിൽ റോയൽ കർട്ടൺസിന് സമീപം മണ്ണിൽതൊടി മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മകുട്ടി. മക്കൾ: ഹംസ. ജമീല. സൗദ, ആബിദ, പരേതനായ റഹീം. മരുമക്കൾ: മുഹമ്മദ്കോയ, സി.പി. മുഹമ്മദ്, എൻ.പി. ബഷീർ, ഷംഷാദ്, ഷറീന.