നാദാപുരം: കുമ്മങ്കോട് നിരത്തുമ്മൽ റിട്ട. പൊലീസ് കോൺസ്റ്റബ്ൾ കണാരൻ നായർ (94) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു അമ്മ. മക്കൾ: കമല, ജലജ, നിർമല, നന്ദകുമാർ. മരുമക്കൾ: ഗോവിന്ദൻ, രാമചന്ദ്രൻ, പരേതനായ ശ്രീധരൻ, നിഷ.