പേരാമ്പ്ര: എരവട്ടൂർ പാറപ്പുറത്ത് തറമൽ ബാലൻ നായർ (73) നിര്യാതനായി. റിട്ട. സർവേ വകുപ്പ് ജീവനക്കാരനാണ്. ഭാര്യ: ഭാർഗവി അമ്മ. മക്കൾ: രാഗേഷ് (ബി.ജെ.പി പേരാമ്പ്ര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി), രതീഷ് (രജിസ്ട്രേഷൻ വകുപ്പ് കുറ്റ്യാടി), രജിത, രമിത. സഹോദരങ്ങൾ: രാമചന്ദ്രൻ, ഓമന, രാധ, ജാനു, ദേവി, വത്സല. മരുമക്കൾ: അനിൽകുമാർ, സ്മിതേഷ് ബാബു.