രാഘവൻപേരാമ്പ്ര: കോടേരിച്ചാലിലെ ബി.ജെ.പി നേതാവും ബി.എം.എസ് പേരാമ്പ്ര മേഖല കമ്മിറ്റി അംഗവുമായ കല്ലിപ്പൊയിൽ രാഘവൻ (58) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: വിജയ. മക്കൾ: വിപിൻ, അനുശ്രീ. സഹോദരങ്ങൾ: ദേവി, പരേതനായ കുഞ്ഞിരാമൻ.