വടകര: ലോകനാര്‍കാവ് ക്ഷേത്രം മുന്‍ ജീവനക്കാരനായിരുന്ന ചിറക്കല്‍ രാമന് നായര്‍ (89) നിര്യാതനായി. സഹോദരങ്ങള്‍: നാരായണന്, ലക്ഷ്മി, പരേതരായ കൃഷ്ണന്, അമ്മിണി.