പ്രഭാകരൻവില്യാപ്പള്ളി: ചെമ്മരത്തൂർ വള്ളൂർമ്മൽ (സൗപർണിക) താമസിക്കുന്ന മഠത്തിൽപൊയിൽ പ്രഭാകരൻ എം.പി (റിട്ട. പഞ്ചായത്ത് സെക്രട്ടറി-66) ദുൈബയിൽ നിര്യാതനായി. ഭാര്യ: ശ്രീമണി. മക്കൾ: ഡോ. സൗമ്യ, സൗഭീഷ് (ദുൈബ). സഹോദരങ്ങൾ: കരുണാകരൻ (ബാബു), മോഹനൻ (റിട്ട. എസ്.ഐ. കേരള പൊലീസ്), ലത. മരുമക്കൾ: പ്രമോദ്, രഹന.