അബൂബക്കർകൊയിലാണ്ടി: ബീച്ച് റോഡ് പുതിയ മാളിക വളപ്പിൽ അബൂബക്കർ (63) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അബ്ദുൽ റഷീദ് (ഖത്തർ), ഷെറീന. മരുമക്കൾ: അഷ്റഫ് കൊല്ലം, സാബിറ. സഹോദരങ്ങൾ: മുഹമ്മദ്, അയിശു, മറിയം, ഹംസ, പരേതയായ ഖദീജ.