കൊടുവള്ളി: മടവൂർ മുക്ക് പരേതനായ വള്ളോപ്പ്രചാലിൽ അബൂബക്കറിെൻറ ഭാര്യ മറിയ (75) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുൽ ഹമീദ് (ഷാർജ), അബ്ദുറഹ്മാൻ, ഫാത്തിമ, ഷരീഫ, സീനത്ത്. മരുമക്കൾ: കുഞ്ഞഹമ്മദ്, അഷ്റഫ്, നാസർ, സുബൈദ, സാബിറ, സബീന. സഹോദരങ്ങൾ: അബൂബക്കർ, മുഹമ്മദ്, ഉമ്മഹാദിയ.