കൊടുവള്ളി: മണ്ണിൽകടവ് മതുക്കൂട്ടികയിൽ മൂസ ഹാജി (75) നിര്യാതനായി. ഭാര്യമാർ: മറിയ, മറിയ. മക്കൾ: അബ്ദുൽ സമദ് ചോയോട്, മുഹമ്മദ്, അബ്ദുൽ അസീസ്, ചേക്കു, സകരിയ, ജമാലുദ്ദീൻ, സകീന, ആയിശ, സാജിദ, താഹിറ, സൈനബ. മരുമക്കൾ: സിയ്യാലി, സുബൈർ ലത്തീഫ്, ശറഫുദ്ദീൻ, അക്ബർ.