ഏറാമല: ലോക് താന്ത്രിക് ജനതാദൾ പ്രവർത്തകൻ തെരുപ്പറമ്പത്ത് കുമാരൻ (66) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രജീഷ്, റിനീഷ്, റിജീഷ്. മരുമക്കൾ: വിനിഷ, ലിമിഷ. സഹോദരങ്ങൾ: നാരായണി, ബാലൻ, നാണു, രാജൻ, ശാന്ത.