നരിക്കുനി: കല്‍ക്കുടുമ്പ് എടവലത്തുകണ്ടിയില് ഗോപാലന് (81) നിര്യാതനായി. ഭാര്യ: വെള്ളായി. മക്കള്‍: ഭരതന്, ലീല, ലത, രാജന്. മരുമക്കള്‍: ബാബു, പവിത്രന്, പ്രമീള, സുധ.