തിരുവമ്പാടി : പാമ്പിഴഞ്ഞപാറ പരേതനായ കുണ്ടുവായിൽ അലവിയുടെ ഭാര്യ ഫാത്വിമ (67) നിര്യാതയായി. മക്കൾ : പരേതനായ മുഹമ്മദ്, നാസർ, ഹുസൈൻ, സൈനബ, സുലൈഖ, ആയിശ. മരുമക്കൾ : മുന്ന, മുബാറക്ക്, ഖൗലത്ത്, സുബൈദ, സാജിദ.