കല്യാണിനരിക്കുനി: നാലുപുരക്കല്‍ താഴം കൈപ്പുറത്ത് പരേതനായ ഗോപാലെൻറ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കള്‍: ശ്രീനിവാസന് (ചെത്ത് തൊഴിലാളി), അശോകന് (ഡ്രൈവര്‍), പരേതനായ ശ്രീധരന്. മരുമക്കള്‍: രമ, പ്രേമ.