എകരൂല്‍: മങ്ങാട് നെരോത്ത് മണ്ണാത്തിപൊയിൽ പരേതനായ മൊയ്തീൻ മാസ്റ്ററുടെ ഭാര്യ മറിയ (73) നിര്യാതയായി. മക്കൾ: അബ്ദുൽ ഹകീം, അബ്ദുൽ റഊഫ്, ഷഹീർ (എംപീസ് ഓട്ടോപാർട്സ് പൂനൂർ), ഹാജറ. മരുമക്കൾ: അബ്ദുറഹ്മാൻ, മുനീറ, ഹസീന, ഹസ്ന.