ചാലിയം: ഗവ. ഫിഷറീസ് എൽ.പി സ്കൂളിനു സമീപം മാറാടത്ത് ബിച്ചാമു (74) നിര്യാതനായി. ഭാര്യ: പരേതയായ പാത്തേയി. മക്കൾ: അബ്ദുൽ അസീസ്, സവാദ്, ബീവിജ. മരുമക്കൾ: അഷ്റഫ്, താഹിറ, ഷാനിജ.