ചേളന്നൂര്‍: കുമാരസ്വാമി വടക്കേടത്ത് രാമൻ നായര്‍ (89) നിര്യാതയായി. ഭാര്യ: തറോല്‍ മീനാക്ഷി അമ്മ. മക്കള്‍: ബാലാമണി, സുനില്‍കുമാര്‍ (സി.ഐ.എസ്.എഫ്), മുരളീധരന് (ബെല്ക്കാന്ഡോ ഇവൻറ്സ്). മരുമക്കള്‍: പരേതനായ പ്രേമന്, സ്മിത.