ഫറോക്ക്: പുറ്റെക്കാട് കാളാടൻ ദിനകരൻ (70) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കൾ: അനൂപ്കുമാർ, അനീഷ്കുമാർ, അനൂജകുമാരി. മരുമക്കൾ: ബബിത, ആര്യ കൃഷ്ണ, മനോജ്കുമാർ. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, രത്നമണി, സൗമിനി, വിനോദിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.