കുരുവട്ടൂർ: എടക്കിലാട്ട് പരേതനായ വേലുക്കുട്ടിയുടെ ഭാര്യ ദേവകി (86) നിര്യാതയായി. മക്കൾ: ഹരിദാസൻ, ബാബുരാജ്, വിനോദ് കുമാർ, കവിത, സുഗത. മരുമക്കൾ: രവീന്ദ്രൻ, സുനിൽ കുമാർ, പ്രഭാവതി, മഞ്ജുഷ, പ്രജിഷ.