ബാലുശ്ശേരി: പനങ്ങാട് നോർത്തിലെ പരേതനായ പുതിയോട്ടിൽ രാമൻകുട്ടിയുടെ ഭാര്യ കാർത്യായനി (80) നിര്യാതയായി. മക്കൾ: രാധ, ഓമന, സുരേന്ദ്രൻ. മരുമക്കൾ: ചന്ദ്രൻ, ബാലൻ, ഷൈബ (അംഗൻവാടി വർക്കർ, അടിവാരം).