വടകര: മീത്തലെ കണ്ടോത്ത് ഭാസ്കരന് (72-കണ്ടത്താര്‍) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: സന്തോഷ് (കണ്ടത്താര്‍, ഹോട്ടല്‍), സജീഷ് (കെ.എസ്.എഫ്.ഇ, സി.പി.എം ചോളം വയല്‍ ബ്രാഞ്ച് സെക്രട്ടറി), സനീഷ് (റൂറല്‍ ബാങ്ക്, സി.പി.എം വടകര നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗം). മരുമകള്‍: ജിനി. സഹോദരങ്ങള്‍: പരേതരായ കുമാരന്, ചന്ദ്രന്, ബാലകൃഷ്ണന്