പാലേരി: കുന്നശ്ശേരിയിലെ കണിയാങ്കണ്ടി സൂപ്പിയുടെ ഭാര്യ ജമീല (58) നിര്യാതയായി. മക്കൾ: ജാഫർ (കുവൈത്ത്), ജസീർ, ജാബിർ. മരുമക്കൾ: മുഹ്സിന, സഫീറ, അർഷിദ. സഹോദരങ്ങൾ: ഹമീദ്, അബ്ദുല്ല, മൊയ്തു, പാത്തു.