കല്ലാച്ചി: ജാതിയേരി ചെറുമോത്തെ കോറോത്ത് കല്ലിൽ മൊയ്തുഹാജി (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നാസർ, ഷാഹിദ, സുബൈർ, അഹമദ്, നജീബ്. മരുമക്കൾ: കുഞ്ഞമ്മത്, സമീറ, നിശ്ബത്ത്, സജീറ, ഹഫ്സത്ത്. സഹോദരങ്ങൾ: അമ്മത് ഹാജി, സൂപ്പി ഹാജി, മൂസ ഹാജി, കുഞ്ഞാമി, നബീസു.