പാലേരി: പാറക്കടവിലെ തലപ്പൊയിൽ അമ്മദ് (75) നിര്യാതനായി. ഭാര്യമാർ: ആമിന, പരേതയായ മറിയം. മക്കൾ: സകീന, നസീമ, നൗഷാദ് (ദുബൈ), ഹസീന, നൗഫൽ (ഗോൾഡ് പാലസ്, കുറ്റ്യാടി). മരുമക്കൾ: ജമാൽ തൊട്ടിൽപാലം (ഖത്തർ), അഷ്റഫ് (കൂരാച്ചുണ്ട്), സലാം പാലേരി (ദുബൈ), സാഹിറ, ഫസീല. സഹോദരങ്ങൾ: അയിഷ, മൊയ്തു, പരേതയായ പാത്തു.