കുറ്റ്യാടി: ദേവർകോവിൽ കരുവനംകണ്ടി വടക്കാൾ അമ്മദ് (75) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മൊയ്തു, നസീമ, സറീന. മരുമക്കൾ: ഹസീന, മജീദ് (ദേവർകോവിൽ), ഇബ്രാഹിം. സഹോദരങ്ങൾ: ഖദീജ, ബീവി, നഫീസ.