ചാലിയം: ചെറിയപള്ളിക്ക് സമീപം കുളത്തും കണ്ടിയിൽ മുഈനുദ്ദീൻ (75) നിര്യാതനായി. ബംഗളൂരു ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് മുൻ ജീവനക്കാരനാണ്. ഭാര്യ: സുഹറ. മക്കൾ: ഫിറോസ്, ഫസീല. മരുമക്കൾ: സത്താർ, അനീസ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് ചാലിയം ഖബർസ്ഥാനിൽ.