കൊടുവള്ളി: വാവാട് മാട്ടാപ്പൊയില്‍ തറുവേയിക്കുട്ടിയുടെ മകന് ജസിം (34) നിര്യാതനായി. മാതാവ്: സഫിയ. ഭാര്യ: സബൂറ. മക്കള്‍: ദില്‍ന ഫാത്തിമ, ഫാത്തിമ ദിയാന. സഹോദരങ്ങള്‍: ജംഷീര്‍ (സൗദി), നാജിയ.