നരിപ്പറ്റ: ചേലക്കാട് എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ വി.കെ. ഗോപാലൻ നമ്പ്യാർ (75) നിര്യാതനായി. ഭാര്യ: ഗീത. മകൻ: ജിതിൻ (കെ.എസ്.എഫ്.ഇ). മരുമകൾ: നിഷ. സഹോദരി: സൗദാമിനി.