കൊയിലാണ്ടി: കൊരയങ്ങാട് അമ്പാടി തിയറ്ററിനു സമീപം കാഞ്ഞിരക്കണ്ടി ദേവി (60) നിര്യാതയായി. ഭർത്താവ്: ഗംഗാധരൻ (കുഞ്ഞികൃഷ്ണൻ ജ്വല്ലറി).